മംഗളൂരു: ഹളഗൂര്‍ മാരമ്മ ക്ഷേത്രത്തില്‍ പ്രത്യേക പൂജക്കുശേഷം വിളമ്പിയ പ്രസാദം കഴിച്ച് 70 ഓളം പേര്‍ക്ക് വിഷബാധയേറ്റു. 15 പേര്‍ ചികിത്സയിലാണ് ശേഷിക്കുന്നവരെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു. അഞ്ചുപേര്‍ ഹൊളഗൂര്‍ ആശുപത്രിയിലും 10 പേര്‍ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. പ്രസാദം കഴിച്ചവര്‍ക്ക്...
Read full story