ക്രസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ കേരളം കുടിച്ചുതീര്‍ത്തത് 600 കോടിയുടെ മദ്യം

January 3, 2021

തിരുവനന്തപുരം: ക്രസ്മസ്, പുതുവത്സരം എന്നിവ പ്രമാണിച്ച് കേരളം കുടിച്ചുതീര്‍ത്തത് 600 കോടി രൂപയ്ക്കുളള മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെയുളള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് 523 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചത്. ബിവറേജസ് ,കണ്‍സ്യൂമര്‍ ഔട്ട് ലെറ്റുകളിലെ …