ആലുവയിൽ പൊലീസ് വാഹനം തടഞ്ഞ് സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ അമ്പതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസ്, ആറ് പേർ അറസ്റ്റിൽ

May 30, 2022

ആലുവ: ആലുവയിൽ പൊലീസ് വാഹനം തടഞ്ഞ് സംഘർഷമുണ്ടാക്കിയ കേസിൽ ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഘർഷം ഉണ്ടാക്കിയതിനാണ് അറസ്റ്റ്. അമ്പതോളം പേർക്കെതിരെ പൊലീസ് കേസ് …

നഗര മധ്യത്തില്‍ അനാശാശ്യ കേന്ദ്രം : സ്‌ത്രീകള്‍ ഉള്‍പ്പടെ ആറുപേര്‍ പോലീസ്‌ പിടിയില്‍

December 19, 2021

കോട്ടയം : വീട്‌ വാടകയ്‌ക്കെടുത്ത്‌ അനാശാശ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ സ്‌ത്രീകളടക്കം ആറ്‌പേര്‍ പോലീസ്‌ പിടിയിലായി. പാലാ നഗരത്തിലാണ്‌ സംഭവം. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടക്കല്‍ ഹാഷിം(51),ഇടപാടുകാരനായ കിടങ്ങൂര്‍ സ്വദേശി ജോസുകുട്ടി തോമസ്‌ എന്നിവര്‍ക്കൊപ്പം അനാശാസ്യ കേന്ദ്രത്തിലുണ്ടായിരുന്ന അന്യജില്ലക്കാരയ നാല്‌ …