കടക്കെണി: കര്‍ഷകന്‍ ജീവനൊടുക്കി
എടത്വാ: കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി. മാമ്പുഴക്കരി ഇടയാടി വീട്ടില്‍ ജോസുകുട്ടി വര്‍ഗീസാണ് (58) ജീവനൊടുക്കിയത്.13/09/2022 രാവിലെ തായങ്കരി ദേവസ്വം വരമ്പിനകം പാടശേഖര തുരുത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാട്ടത്തിനു സ്ഥലമെടുത്ത് വാഴ, പച്ചക്കറി കൃഷി ചെയ്തിരുന്നയാളാണ് ജോസുകുട്ടി. മരിയാപുരം …
കടക്കെണി: കര്‍ഷകന്‍ ജീവനൊടുക്കി Read More