റിപ്പോര്‍ട്ട്

കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യ കുത്തേറ്റ്‌ മരിച്ചു

By ന്യൂസ് ഡെസ്ക് September 17, 2021
കടുത്തുരുത്തി: കുടുംബ കലഹത്തെത്തുടര്‍ന്ന്‌ ഭാര്യ കുത്തേറ്റ്‌ മരിച്ചു. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്‌നമ്മ(57) ആണ്‌ മരിച്ചത്‌. റിട്ട. കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ഭര്‍ത്താവ്‌ ചന്ദ്രനെ വിഷം ഉളളില്‍ ചെന്ന്‌ ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍...
Read full story
പുനലൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ്‌ തൊഴിലാളിക്ക്‌ ഗുരുതരമായി പരിക്കേറ്റു. അച്ചന്‍കോവില്‍ വടക്കോതടിയില്‍ വീട്ടില്‍ കൃഷ്‌ണന്‍കുട്ടി നായര്‍(57)ക്കാണ്‌ പരിക്കേറ്റത്‌. ഇടത്‌ കാലിന്‌ സാരമായ പരിക്കുകളോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന്‌ 14 തുന്നല്‍ ഉണ്ട്‌. മറ്റു...
Read full story