
റിപ്പോര്‍ട്ട്
കാല് വഴുതിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാദ്ധ്യാപിക മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 30, 2022
ഇരിട്ടി: വീട് വൃത്തിയാക്കുന്നതിനിടയില്‍ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാന അദ്ധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എല്‍പി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെകെ.ജയലക്ഷ്‌മി (55) ആണ് മരിച്ചത്....
Read full story









