
റിപ്പോര്‍ട്ട്
ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു
കോഴിക്കോട് : ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി വാസുകുഞ്ഞനാണ് (53) കുത്തേറ്റത്. രാവിലെ അഞ്ചരയോടെ ബൂത്തിലേക്ക് ബൈക്കില്‍ വരുമ്ബോള്‍ ചൂരമുണ്ട കണ്ണോത്ത് റോഡിലാണ് കാട്ടുപന്നി ആക്രമിച്ചത്....


