റിപ്പോര്‍ട്ട്
വായ്പ തട്ടിപ്പ് :റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
By ന്യൂസ് ഡെസ്ക്
•
November 3, 2025
ന്യൂഡല്‍ഹി| വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനില്‍ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ പ്രോപ്പര്‍ട്ടി, ഡല്‍ഹി,...
Read full story


