പൂനെയിൽ പഴയ പാലം തകർന്ന് അഞ്ച് മരണം

പൂനെ | പൂനെയിലെ താലേഗാവ് മേഖലയിൽ ഇന്ദ്രായണി നദിക്ക് കുറുകെയുണ്ടായിരുന്ന പഴയ പാലം തകർന്നുവീണ് അഞ്ച് മരണം. നിരവധി ആളുകൾ പാലത്തിൽ നിന്ന് വീണ് ഒഴുക്കിൽ പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു..കാലപ്പഴക്കം ചെന്ന ഈ പാലത്തിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. എങ്കിലും, …

പൂനെയിൽ പഴയ പാലം തകർന്ന് അഞ്ച് മരണം Read More

കെഎസ്‌എആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ കാറും കെഎസ്‌എആർടിസി ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു മൂന്നു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാറാണ് കളർകോട് വച്ച് അപകടത്തില്‍പ്പെട്ടത്. കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ …

കെഎസ്‌എആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു Read More

ഛത്തീസ്ഗഢില്‍ മിന്നലറ്റ് അഞ്ചുപേര്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മിന്നലറ്റ് അഞ്ചുപേര്‍ മരിച്ചു. ജഞ്ച്ഗിര്‍ചമ്പ ജില്ലയിലാണ് അപകടമുണ്ടായത്. ജില്ലയിലെ നാലു ഗ്രാമങ്ങളിലായി മിന്നലില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ശ്യാം കുമാരി, അനില്‍ യാദവ്, മഹേഷ് ഡോംഗ്രെ, ദിലീപ് യാദവ്, വിജയ് റാത്തോഡ് എന്നിവരാണ് മരിച്ചത്. സഹോദരിയോടൊപ്പം വീട്ടിലേക്ക് …

ഛത്തീസ്ഗഢില്‍ മിന്നലറ്റ് അഞ്ചുപേര്‍ മരിച്ചു Read More

പാനമ നിശാക്ലബ്ബില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

പാനമ സിറ്റി: പാനമ സിറ്റിയിലെ നിശാക്ലബ്ബില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്പാസിയോ പാനമ നൈറ്റ് ക്ലബ്ബില്‍ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നു. ഇതില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രിമിനല്‍ സംഘങ്ങള്‍ …

പാനമ നിശാക്ലബ്ബില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു Read More