
റിപ്പോര്‍ട്ട്
49 ശതമാനം വളര്‍ച്ച നേടി ഇന്ത്യയില്‍ ആപ്പ് വിപണി
മുംബൈ: 2019നെ അപേക്ഷിച്ച് 2020ല്‍49 ശതമാനം വളര്‍ച്ച നേടി ഇന്ത്യയില്‍ ആപ്പ് വിപണി. വിദ്യാഭ്യാസ ആപ്പുകളാണ് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നതെന്നും മൊബൈല്‍ വിപണി ഗവേഷക സ്ഥാപനമായ അഡ്ജസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.വിദ്യാഭ്യാസ ആപ്പുകള്‍...


