
റിപ്പോര്‍ട്ട്
47 മണ്ഡലങ്ങളിലായി 264 സ്ഥാനാര്‍ഥികള്‍: അസമിലും ആദ്യഘട്ട പോളിങ് ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
March 27, 2021
ദിസ്പൂര്‍: അസമിലും 27/03/21 ശനിയാഴ്ച ആദ്യഘട്ട പോളിങ്. അസമില്‍ 47 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ ഇന്നു സമ്മതിദാനാവകാശം വിനിയോഗിക്കും. 47 മണ്ഡലങ്ങളിലായി 264 സ്ഥാനാര്‍ഥികളുടെ വിധി ഏകദേശം 81.09 ലക്ഷം വോട്ടര്‍മാര്‍ ഇന്നു നിശ്ചയിക്കും. ഇവരില്‍ 40,77,210 പുരുഷന്മാരും 40,32,481 സ്ത്രീകളും ഉള്‍പ്പെടുന്നു....
Read full story

