കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് വീട് കുത്തിത്തുറന്ന് മോഷണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 10,000 രൂപയും നഷ്ടമായി.സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പ്രതിയുടെ...
Read full story
പാലക്കാട് | വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ശങ്കരന്‍കണ്ണന്‍തോട് പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. .വീട്ടിലെ മുകളിലെ നിലയില്‍ ലോക്കറില്‍ സൂക്ഷിച്ച ആഭരണമാണ് കവര്‍ന്നത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങളും...
Read full story