ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രവും കർഷക സംഘടനകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണിത്. വെള്ളിയാഴ്ച(08/01/21) വീണ്ടും ചർച്ച നടക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന...
Read full story