ടൂറിസം ഡയറക്ടറുടെ മുറി മോടിപിടിപ്പിക്കാന്‍ 40ലക്ഷം രൂപ
റിപ്പോര്‍ട്ട്

ടൂറിസം ഡയറക്ടറുടെ മുറി മോടിപിടിപ്പിക്കാന്‍ 40ലക്ഷം രൂപ

By ന്യൂസ് ഡെസ്ക് February 25, 2022
തിരുവനന്തപുരം : ടൂറിസം ഡയറക്ടറുടെ ഓഫീസ്‌ മോടിപിടിപ്പിക്കാന്‍ 40ലക്ഷം രൂപ ചെലവാക്കാന്‍ അനുമതി. ടൂറിസം വകുപ്പ്‌ ഡയറക്ടറുടെ ഓഫീസില്‍ കാലങ്ങളായി ഡയറക്ടര്‍മാര്‍ ഇരിക്കുന്ന ദിശ ശരിയല്ലെന്ന ജ്യോല്‍സ്യന്റെ ഉപദേശ പ്രകാരം വാസ്‌തുദോഷം മാറ്റാനാണ്‌ മോടിപിടിപ്പിക്കല്‍ ജോലികളെന്നാണ്‌ വകുപ്പ വൃത്തങ്ങളില്‍ നിന്നറിയുന്നത്‌. ഓഫീസിന്റെ...
Read full story