മുവാറ്റുപുഴ: യുവാവിനെ ബന്ദിയാക്കി ദേഹോപദ്രവം ഏല്‍പ്പിച്ച് കവര്‍ച്ച നടത്തിയ നാലംഗ ഗുണ്ടാ സംഘം പോലീസ് പിടിയിലായി. മുവാറ്റുപുഴ ചാലിക്കടവില്‍ തൃക്കളത്തൂര്‍ സ്വദേശി യുവാവിനെയാണ് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും, സിനിമാ തിരക്കഥയും, പണവും കവര്‍ച്ച ചെയ്തത്....