
റിപ്പോര്‍ട്ട്
ലോക സാമ്പത്തിക വളര്‍ച്ച മൈനസ് 4.4ശതമാനമാവുമെന്ന് ഐഎംഎഫ്
By ന്യൂസ് ഡെസ്ക്
•
October 14, 2020
വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണ് വരാനിരക്കുന്നതെന്ന് ഐഎംഎഫ്. ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് മൈനസ് 4.4ശതമാനം വരെയായി താഴാം. സാമ്പത്തിക വളര്‍ച്ച ഉണ്ടാകില്ല എന്നു മാത്രമല്ല മുന്‍വര്‍ഷത്തേക്കാള്‍ നാല് ശതമാനത്തിലധികം താഴേക്കു പോവുകയും ചെയ്യും. അങ്ങനെ വന്നാല്‍ ലോകത്തെ ഒരു...
Read full story

