
റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശില്‍ കൊടുങ്കാറ്റും പേമാരിയും 25 പേര്‍ മരിച്ചു ; 38 ജില്ലകളില്‍ നാശനഷ്ടം
By ന്യൂസ് ഡെസ്ക്
•
May 11, 2020
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ 38 ജില്ലകളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം നല്‍കണമെന്ന്...
Read full story


