
Tag: 3 people arrested


പാലക്കാട് ലഹരിവേട്ട ,ലക്ഷദ്വീപ് സ്വദേശി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍
പാലക്കാട്: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്നുകളുമായി മൂന്നുയുവാക്കള്‍ അറസ്റ്റില്‍. ഒരാള്‍ ലക്ഷദ്വീപ് സ്വദേശിയാണ്. പാലക്കാട് ടൗണ്‍, വാളയാര്‍, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലും ,എംഡിഎംഎയും പിടിച്ചെടുത്തത്. ജില്ല ലഹരി വിരുദ്ധ സേനയും ജില്ലാ പോലീസും സംയുക്തമായാണ് …

ബോട്ട് എഞ്ചിനുകളും വലമണികളും മോഷ്ടിക്കുന്ന മൂന്നുപേര്‍ പിടിയിലായി
ഹരിപ്പാട്: തെക്കന്‍ കേരളത്തില്‍ വ്യാപകമായി ബോട്ട് എഞ്ചിനുകളും വലമണികളും മോഷ്ടിക്കുന്ന പ്രതികള്‍ പിടിയിലായി.ആലപ്പുഴ പാതിരപ്പളളി വില്ലേജില്‍ തെക്കനാര്യാട് പഞ്ചായത്ത് 17ാം വാര്‍ഡ് തെക്കേപാലക്കല്‍ വീട്ടില്‍ ബിജു(40), ആലപ്പുഴ നഗരസഭകൊറ്റംകുളങ്ങര വാര്‍ഡ് കാളാത്ത് ഗുരുമന്ദിരത്തിന് സമീപം കാളാത്ത വെളിയില്‍ വീട്ടില്‍ ശ്യംലാല്‍ (45),കോമളപുരം …


