തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ

May 14, 2022

തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം 2022 മെയ് 13 രാത്രി എട്ടരയോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ അജി , ഷിജാബ്, തൃശ്ശൂർ എൽത്തുരുത്ത് …

ഹാഷിഷ്‌ ഓയിലുമായി മൂന്നുയുവാക്കള്‍ പിടിയില്‍

March 3, 2022

തൃശൂര്‍: രണ്ടേകാല്‍ കോടിരൂപ വിലവരുന്ന ഹാഷിഷ്‌ ഓയിലുമായി 3 യുവാക്കള്‍ പിടിയില്‍.തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്‌, നിഷാന്‍, പത്തനംതിട്ട കോന്നി സ്വേദേസി നസിം എന്നിവരാണ്‌ പിടിയിലായത്‌. ഇവര്‍ സഞ്ചരിച്ച രണ്ട്‌ കാറുകളും പോലീസ്‌ പിടിച്ചെടുത്തു. മുരിങ്ങൂര്‍ ദേശീയ പതയില്‍വെച്ചാണ്‌ ഇവര്‍ പിടിയിലാവുന്നത്‌ …

വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി

October 31, 2021

കൊച്ചി: വിദ്യാർഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ ലിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൾ സലാം (35), വൈക്കം ഇടത്തി പറമ്പിൽ മുഹമ്മദ് നിയാസ് (27) …

പുളളിമാനെ വേട്ടയാടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

August 8, 2021

കല്‍പ്പറ്റ:. പുല്‍പ്പള്ളിക്കടുത്ത് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പുള്ളിമാനെ വേട്ടയാടിയ കേസില്‍ മൂന്നുപേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇരുളം കല്ലോന്നിക്കുന്ന് സ്വദേശികളായ പൊന്തന്‍മാക്കന്‍ ലിനിന്‍, കല്ലിങ്കല്‍ ഷിജു, കൂനന്‍മാക്കില്‍ വിനു എന്നിവരാണ് പിടിയിലായത്.2021 ജൂലൈ എട്ടിന് കല്ലോന്നിക്കുന്നില്‍വെച്ചാണ് പുളളിമാനെ വെടിവെച്ചത്. …

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത്‌ ഗുണ്ടാ ആക്രമണം .മൂന്നുപേര്‍ കസ്‌റ്റഡിയില്‍

July 8, 2021

തിരുവനന്തപുരം : തിരുവനന്തപുരം ചെങ്കോട്ടുകോണത്ത്‌ ഗുണ്ടാ ആക്രമണം. 7.7.2021 ബുധനാഴ്‌ച രാത്രിയാണ്‌ ആക്രമണം. ഇവിടെ വാടകയ്‌ക്ക്‌ താമസിക്കുന്ന പുനലൂര്‍ സ്വദേശി വിപിന്‍ എന്നയാളിനെ രാത്രി വീട്ടില്‍ കയറി മര്‍ദ്ദിച്ച ശേഷം ഇയാളടെ കാറും അടിച്ചുതകര്‍ത്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാരെയും ഇവര്‍ ആക്രമിച്ചു. …

കാമുകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍: കാമുകിയും കൂട്ടാളികളും പിടിയില്‍

June 21, 2021

കൊല്ലം: കാമുകനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും കൂട്ടാളികളും അറസ്റ്റിലായി. കൊല്ലം ഇരവിപുരം സ്വദേശിനിയായ ലിന്‍സി ലോറന്‍സ്‌ , കൂട്ടാളികളായ അനന്ദു ,അനന്ദുവിന്റെ സഹൃത്ത്‌ അമ്പു എന്നിവരാണ്‌ അറസ്റ്റിലായത്‌. ലിന്‍സി ലോറന്‍സാണ്‌ ക്വട്ടേഷന്‍ നല്‍കിയത്‌. കാമുകന്‍ യുവതിയില്‍ നിന്ന്‌ …

ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്‌ : മൂന്നുപേര്‍ക്കെതിരെ കേസ്‌

May 26, 2021

ചെങ്ങന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഒരുകോടിയിലധികം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ബിജെപി നേതാവുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു തട്ടിപ്പ്‌. ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ എഞ്ചിനീയര്‍ …

പാലക്കാട്‌ വ്യവസായിയെ വെട്ടിക്കൊന്നു

April 30, 2021

പാലക്കാട്‌: പാലക്കാട്‌ കൊല്ലങ്കോട്‌ വ്യവസായിയെ വെട്ടിക്കൊന്നു. ബെംഗളൂരുവില്‍ വ്യവസായിയായ ടിഎന്‍ രാജേന്ദ്രനാണ്‌ കൊല്ലപ്പെട്ടത്‌. കൊല്ലങ്കോട്‌ നെന്മേനിക്കടുത്ത്‌ മണികണ്‌ഠന്‍കുളത്തെ കൃഷിയിടത്തിലാണ്‌ സംഭവം. പാടത്ത്‌ വെട്ടേറ്റു കിടന്ന രാജേന്ദ്രനെ സഹായി സുദീപ്‌ വിളിച്ചതനുസരിച്ച്‌ കാറുമായെത്തിയ നാട്ടുകാരാണ്‌ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. …

കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട : ആയിരം കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

April 22, 2021

പാലക്കാട്: ആയിരം കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുയൂവാക്കള്‍ പിടിയിലായി. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ ഫായിസ്, ബാദുഷ, കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. ലോറിയുടെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. 100 കോടി രൂപയുടെ കഞ്ചാവാണ് ഇവര്‍ …

മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ​നി​ന്ന് ബാറ്ററി മോ​ഷണം, മൂന്നു പേർ അറസ്റ്റിൽ

April 18, 2021

തൃശ്ശൂർ: മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ എരുമ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എറണാകുളം സ്വ​ദേ​ശി​ക​ളാ​യ വാ​ഴ​ക്കു​ളം മരമ്പി​ള്ളി മ​ഞ്ഞ​പ്പെ​ട്ടി ദേ​ശ​ത്ത് ചാ​ഴി​ക്കേ​രി വീ​ട്ടി​ൽ ഷാ​ജി (42), ചൊ​വ്വ​ര ശ്രീ​മൂ​ല​ന​ഗ​രം കാ​ര​യി​ൽ ദേ​ശ​ത്ത് ക​ട​വി​ലാ​ൻ വീ​ട്ടി​ൽ നി​സാ​ർ (40), കി​ഴ​ക്കും​ഭാ​ഗം …