റിപ്പോര്‍ട്ട്
ശരീരം ചിതയില്‍ വയ്ക്കുന്നതിനു മുൻപേ ശ്വാസം തിരിച്ചുകിട്ടി യുവാവ്
By ന്യൂസ് ഡെസ്ക്
•
November 23, 2024
ജയ്പുർ: മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ യുവാവ് സംസ്കാരച്ചടങ്ങിനു തൊട്ടുമുൻപ് ബോധം വീണ്ടെടുത്തു. രാജസ്ഥാനിലെ ഝൂൻഝൂനു ജില്ലയാണു സംഭവം.ബധിരനും മൂകനുമായ റോഹിതാഷ് കുമാർ (25) എന്ന യുവാവ് ആണ് സംസ്കാര ചടങ്ങിനിടെ ബോധം വീണ്ടെടുത്തത്. മൂന്നു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു ഝൂൻഝൂനുവിലുള്ള ഒരു...
Read full story


