മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നു മരിച്ചു

ചാവക്കാട്: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നുമരിച്ചു. ചാവക്കാട് പാലയൂർ പള്ളിക്കടുത്ത് താമസിക്കുന്ന വരുൺ (16), സൂര്യ (16), മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്. കഴുത്താക്കൽ കായലിനു സമീപത്തെ ചെമ്മീൻകെട്ടിൽ ഇറങ്ങിയ ഇവർ ചെളിയിൽ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവർ …

മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നു മരിച്ചു Read More

നിര്‍മാണത്തിലിരുന്ന ഫാക്ടറി കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

ബംഗളുരു: നിര്‍മാണത്തിലിരുന്ന ഫാക്ടറി കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.റായ്ചുരു സ്വദേശി മനപ്പ, കൊപ്പല്‍ സ്വദേശി ബസപ്പ, കൊല്‍ക്കത്ത സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 12 തൊഴിലാളികളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

നിര്‍മാണത്തിലിരുന്ന ഫാക്ടറി കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു Read More

റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം

മോസ്‌കോ: റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. തു-22 ബോംബര്‍ വിമാനമാണ് ഇജക്ഷന്‍ സിസ്റ്റം തകരാറിലായതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടത്. അതേസമയം ഒരു ക്രൂ അംഗം രക്ഷപ്പെട്ടതായി റിപോര്‍ട്ടുണ്ട്. പാരച്യൂട്ടുകള്‍ വിന്യസിക്കാന്‍ വേണ്ടത്ര ഉയരം ഇല്ലാത്തതിനാല്‍ മൂന്ന് ക്രൂ അംഗങ്ങള്‍ക്ക് മാരകമായ …

റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം Read More

എണ്ണ ടാങ്കറിൽ നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെ സ്ഫോടനം, മൂന്ന് പേർ മരിച്ചു

ന്യൂഡൽഹി: ചണ്ഡിഗഡ് -ദില്ലി ഹൈവേയിലെ ദേരാ ബസിയിലെ സർസെനി ഗ്രാമത്തിലെ രാമ ധാബയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 13/11/2020 വെളളിയാഴ്ചയാണ് സംഭവം നടന്നത്. ധാബ ഉടമ ജസ്വീന്ദർ സിംഗ് (35), ബബ്ലു(20 , വിക്രം(24), …

എണ്ണ ടാങ്കറിൽ നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെ സ്ഫോടനം, മൂന്ന് പേർ മരിച്ചു Read More