
റിപ്പോര്‍ട്ട്
യാസ് ചുഴലിക്കാറ്റ്; മെയ് 24 മുതല്‍ 29 വരെ 25 ട്രെയിനുകള്‍ നിര്‍ത്തിവെച്ചു, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
By ന്യൂസ് ഡെസ്ക്
•
May 24, 2021
തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് മെയ് 24 മുതല്‍ 29 വരെ കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. എറണാകുളം - പാറ്റ്ന, തിരുവനന്തപുരം - സില്ചാര് ട്രെയിനുകള്‍ റദ്ദാക്കിയതിൽ ഉൾപ്പെടും. അതേസമയം, യാസ്...
Read full story

