
റിപ്പോര്‍ട്ട്
അഹമ്മദാബാദ് ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
June 12, 2025
അഹമ്മദാബാദ് | അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ 241 പേരും മരിച്ചതായി സ്ഥിരീകരിച്ചു. രമേശ് വിശ്വേസ് കുമാര്‍ (38) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇയാൾ നടന്ന്...


