
റിപ്പോര്‍ട്ട്
ഡൽഹിയിലെ കാരോൾ ബാഗിൽ ഡബിൾ ഡെക്കർ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 25, 2026
ന്യൂഡൽഹി: ഡൽഹിയിലെ കാരോൾ ബാഗിൽ ഡബിൾ ഡെക്കർ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു, 23 പേർക്ക് പരിക്കേറ്റു. മാർച്ച് 25 ബുധനാഴ്ച പുലർചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന്...
Read full story

