
റിപ്പോര്‍ട്ട്
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക 17.31 കോടിയില്‍ നിന്ന് 23.51 കോടിയായി ഉയര്‍ത്തി
By ന്യൂസ് ഡെസ്ക്
•
July 17, 2021
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെ സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തി ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്. 17.31 കോടി രൂപയില്‍ നിന്ന് 23.51 കോടിയായാണ് ഉയര്‍ത്തിയത്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പാണ് ഇതില്‍...
Read full story

