
റിപ്പോര്‍ട്ട്
തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
July 13, 2025
ഹൈദരാബാദ് | പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. ജൂലൈ 13 ഞായറാഴ്ച രാവിലെ ജൂബിലി ഹില്‍സിലെ ഫിലിം നഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു....


