ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) സൂചികയെ  സംബന്ധിക്കുന്ന മൂന്നാം പതിപ്പിന്റെ  അവതരണം 2021 മാർച്ച് 10 ന് നീതി ആയോഗ് നിർവ്വഹിക്കും. 2018 ഡിസംബറിൽ സമാരംഭിച്ച ഈ സൂചിക രാജ്യത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള പ്രാഥമിക സംവിധാനമായി...
Read full story