കൊല്‍ക്കത്ത: കോവിഡ് -19 പരിഗണിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാരിതര എയ്ഡഡ് സ്‌കൂളുകളിലും ട്യൂഷന്‍ ഫീസ് 20% കുറയ്ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. 2020 ഏപ്രില്‍ മാസം മുതല്‍ ഉത്തരവ് ബാധകമാവും. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് വരെ കുറഞ്ഞത്...
Read full story