
തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനമില്ലാതെ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് മലയാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 23/04/21 വെള്ളിയാഴ്ച വൈകിട്ടു വരെ സംഭാവനയായി കൈമാറിയത് രണ്ടു കോടി രൂപ. ഒറ്റ ദിവസം കൊണ്ട് ഇത്രയുമധികം തുക ദുരിതാശ്വാസനിധിയിലെത്തിയത് സർക്കാരിനെ...


