വാഷിംഗ്ടൺ | , 2025-ലെ ഗ്ലോബൽ പീസ് ഇൻഡെക്സ് (GPI) റിപ്പോർട്ട് പുറത്തുവിട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (IEP) പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ, ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തുടർച്ചയായി 17-ാം വർഷവും ഐസ്‌ലാൻഡ് ഒന്നാം സ്ഥാനം നേടി....
Read full story