ജമ്മുകാഷ്മീരിലെ രജൗരിയില്‍ 17 പേരുടെ മരണത്തിനിടയായ സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം തുടരുന്നു

.രജൗരി/ജമ്മു: ജമ്മുകാഷ്മീരിലെ രജൗരിയില്‍ അതിർത്തിഗ്രാമമായ ബദാലില്‍ മൂന്നു കുടുംബങ്ങളിലായി 13 കുട്ടികള്‍ ഉള്‍പ്പെടെ 17 പേർ ദിവസങ്ങളുടെ ഇടവേളയ്ക്കുള്ളില്‍ മരിച്ച സംഭവത്തെക്കുറിച്ച്‌ കേന്ദ്രസംഘത്തിന്‍റെ അന്വേഷണം തുടരുന്നു.ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം ജനുവരി 20 തിങ്കളാഴ്ച ആറു മണിക്കൂറോളം പ്രദേശത്ത് …

ജമ്മുകാഷ്മീരിലെ രജൗരിയില്‍ 17 പേരുടെ മരണത്തിനിടയായ സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം തുടരുന്നു Read More

ജമ്മുകാഷ്മീർ രജൗരി ജില്ലയില്‍ അജ്ഞാതരോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി

.രജൗരി: ജമ്മുകാഷ്മീർ രജൗരി ജില്ലയില്‍ അജ്ഞാതരോഗം ബാധിച്ച്‌ ഒരു പെണ്‍കുട്ടികൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി.രജൗരിയിലെ ബദാല്‍ ഗ്രാമത്തില്‍ മൂന്നു കുടുംബങ്ങളില്‍നിന്നുള്ളവരാണ് മരിച്ചത്. 45 ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിനഞ്ചു വയസുകാരി യാസ്മിൻ കൗസറാണ് അവസാനം …

ജമ്മുകാഷ്മീർ രജൗരി ജില്ലയില്‍ അജ്ഞാതരോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി Read More