ഒറ്റപ്പാലം കോടതി കെട്ടിടം പൊളിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു
പാലക്കാട്: നൂറ്റി അമ്പത് വര്‍ഷക്കാലത്തോളം പഴക്കമുളള ഒറ്റപ്പാലത്തെ കോടതി സമുച്ചയം പൊളിക്കാതെ പൈതൃക മ്യൂസിയമാക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ കേന്ദ്ര പുരാവസ്‌തു വകുപ്പിന്റെ ശുപാര്‍ശ. .ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസറ്റ് കെപി മോഹന്‍ദാസ്, തിരുവനന്തപുരത്തെ ആര്‍ട്ട് ആന്റ് …
ഒറ്റപ്പാലം കോടതി കെട്ടിടം പൊളിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു Read More