കനാലില്‍ മുങ്ങിത്താണ 8 വയസുകാരന്  13 വയസുകാരന്‍ രക്ഷകനായി
ചാലക്കുടി: 13 വയസുകാരന്റെ ധീരത കനാലില്‍ മുങ്ങിത്താഴുന്ന എട്ടുവയസുകാരന്റെ ജീവന്‍ രക്ഷിച്ചു. ചാലക്കുടി നഗരസഭ ഒന്നാം വാര്‍ഡില്‍ വാഴക്കുന്ന് താണിപ്പാറ കോമ്പാറക്കാരന്‍ വിജേഷിന്റെ മകന്‍ ആദമാണ് കുളിക്കുന്നതിനിടെ കനാലില്‍ വീണത്. 15 അടി താഴ്ചയുളള കനാലില്‍ ഏകദേശം എട്ടടിയോളം ഒഴുക്കുളള വെളളത്തില്‍...
Read full story
നൈജീരിയ: വടക്കന്‍ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് 13 വയസുള്ള ആണ്‍കുട്ടിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. സംഭവത്തെ യുണിസെഫ് ഏജന്‍സി അപലപിച്ചു.വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കാനോ സ്റ്റേറ്റിലെ ശരീഅത്ത് കോടതിയാണ് ഒമര്‍ ഫാറൂഖ് എന്ന കുട്ടിയെ ശിക്ഷിച്ചത്. കുട്ടിയുടെ അവകാശങ്ങളും ക്ഷേമവും നൈജീരിയന്‍...
Read full story