രാജ്യത്തെ  വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യൻ റെയിൽ‌വേ തുടരുകയാണ്.  ഈ വർഷം  ഏപ്രിൽ  24 മുതൽ ഇതുവരെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലേക്ക് 675 ടാങ്കറുകളിലായി 11030 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ...
Read full story