
മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന വ്യാജേന കര്‍ണാടകത്തില്‍ നിന്നും കടത്തിയ സ്പിരിറ്റാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളിലെ മദ്യ നിര്‍മ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണിതെന്നാണ് പ്രഥമീക നിഗമനം. മുത്തങ്ങക്കടുത്ത്...
Read full story


