
റിപ്പോര്‍ട്ട്
ഷഹ്ലയുടെ മരണം: കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്
By ന്യൂസ് ഡെസ്ക്
•
November 23, 2019
വയനാട് നവംബര്‍ 23: വയനാട്ടില്‍ സ്കൂളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്ലയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് ബാലാവകാശ കമ്മീഷന് ചെയര്മാന് പി സുരേഷ്. ഈ തുക ആരോപണവിധേയരായ അധ്യപകരില്‍ നിന്നും ഡോക്ടറില്‍ നിന്നും ഈടാക്കണം. മരിച്ച...
Read full story


