
റിപ്പോര്‍ട്ട്
ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ പ്രഖ്യാപിച്ച് കേരള ഫിനാന്‍ഷല്‍ കോര്പറേഷന്
By ന്യൂസ് ഡെസ്ക്
•
December 18, 2020
തിരുവനന്തപുരം: ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ പ്രഖ്യാപിച്ച് കേരള ഫിനാന്‍ഷല്‍ കോര്പറേഷന്. ഈ വര്‍ഷം ഇതിനകം വിതരണം ചെയ്ത 2450 കോടി രൂപയ്ക്കു പുറമേയാണ് ഇപ്പോൾ പ്രഖ്യാപിച്ച ആയിരം കോടി. ഇതോടെ ഈ വര്‍ഷം മൊത്തം വായ്പാ വിതരണം 3450...
Read full story


