
റിപ്പോര്‍ട്ട്
കോവിഡ് ചികിത്സക്കായി വിവിധ പദ്ധതികള്‍ തയ്യാറാകുന്നു.ആരോഗ്യ മന്ത്രി യോഗം വിളിച്ചു
By ന്യൂസ് ഡെസ്ക്
•
April 19, 2021
ആലുവാ: കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ചികിത്സക്കായി വിവിധ പദ്ധതികള്‍ തയ്യാറാകുന്നു. ആരോഗ്യ മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ആലുവാ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സക്ക് 100 ഐസിയു കിടക്കകള്‍ അടുത്തയാഴ്ച പൂര്‍ണ സജ്ജമാക്കും . ഫോര്‍ട്ടുകൊച്ചി താലൂക്കാശുപത്രി...
Read full story

