നേപ്പിള്‍സ്: ഡീഗോ മറഡോണയുടെ ഓര്‍മകളില്‍ യൂറോപ ലീഗില്‍ നാപോളി കളക്കാനിറങ്ങി. എച്ച്‌എന്‍കെ റിയെക്കയുമായിട്ടായിരുന്നു നാപോളിയുടെ മത്സരം. മറഡോണയ്ക്കുള്ള ആദരമായി രണ്ടു ഗോളിന് ജയവും അവർ സ്വന്തമാക്കി. മറഡോണ ഏറെക്കാലം കളിച്ച നേപ്പിള്‍സിലെ സാന്‍പോളോ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇതിഹാസതാരത്തിന് ആദരം അര്‍പ്പിച്ചാണ് കളി...
Read full story