By ന്യൂസ് ഡെസ്ക് April 24, 2021
കൊല്ലം: കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ വാതിലുകള്‍ അടഞ്ഞിട്ട് ഒരു വര്‍ഷമാവുന്നു. കോവിഡിന്റെ വ്യാപനത്തില്‍ ആളുകള്‍ ലൈബ്രറിയിലേക്ക് വരാതായതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചിരുന്ന ലൈബ്രറി ഇപ്പോള്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്....