തൃശൂര്‍ : സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തരംതിരിക്കുന്ന ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി കുടുംബശ്രീ. ജില്ലയില്‍ ഒരു ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ തരംതിരിച്ച് സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് എത്തിച്ച് നല്‍കാനുളള കഠിനാദ്ധ്വാനത്തിലാണ് കുടുംബശ്രീ. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്ന...
Read full story