
റിപ്പോര്‍ട്ട്
മസ്തിഷ്ക്ക മരണം സംഭവിച്ച ഒന്നരവയസുകാരി ധനിഷ്ഠയുടെ അവയവങ്ങള്‍ ദാനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
January 15, 2021
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ നിന്നുളള ദമ്പതികളുടെ മകളായ ഒന്നരവയസുകാരിയുടെ അവയവങ്ങള്‍ അഞ്ചുപേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.കളിക്കുന്നതിനിടെ വീടിന്റെ മുകള്‍നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അബദ്ധത്തില്‍ വീണുപോയതാണ് 20 മാസം പ്രായമുളള ധനിഷ്ഠ. ഹൃദയം നുറുങ്ങുന്ന വേതനകളോടെ ആ പിതാവ് പറഞ്ഞു' തലച്ചോറ് മരിച്ചതിനാല്‍ ധനിഷ്ഠയുടെ...
Read full story

