ഈ മാസം സര്‍ക്കാര്‍ കണ്ടെത്തേണ്ടത്‌ 6000 കോടി രൂപയെന്ന്‌ തോമസ്‌ ഐസക്ക്‌

August 17, 2020

തിരുവനന്തപുരം : ശമ്പളം, പെന്‍ഷന്‍ എന്നിവയ്‌ക്കായി ഈ മാസം സര്‍ക്കാര്‍ കണ്ടെത്തേണ്ടത്‌ 6000കോടി രുപയെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌. ഓണത്തിന്‌ മുമ്പ്‌ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യേണ്ടതുണ്ട്‌. ഈ മാസം 20 ന്‌ പെന്‍ഷനും 24 ന്‌ ശമ്പളവും വിതരണം ചെയ്‌തു …