റിപ്പോര്‍ട്ട്
മുഖ്യമന്ത്രി സ്വപ്നലോകത്താണ് കഴിയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ
By ന്യൂസ് ഡെസ്ക്
•
September 27, 2024
തിരുവനന്തപുരം: നികുതി വെട്ടിപ്പ് വ്യാപകമായിട്ടും പൊതുമേഖലാ സ്ഥാപനങ്ങൾ തകർന്നിട്ടും സ്വപ്നലോകത്താണ് മുഖ്യമന്ത്രി കഴിയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാരിനെതിരെ നൂറ് കുറ്റങ്ങൾ ചുമത്തി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നടത്തിയ പ്രതീകാത്മക കുറ്റവിചാരണ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ...
Read full story

