പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് താൽകാലിക നിയമനം

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കർ കോളേജിലെ ശിശുരോഗ വിഭാഗം സീനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. സീനിയർ റസിഡന്റ് (ഒരൊഴിവ്) തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി പീഡിയാട്രിക്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 70,000 രൂപ. …

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് താൽകാലിക നിയമനം Read More

കാസര്‍കോഡ്; അധ്യാപക ഒഴിവ്

കാസര്‍കോഡ്‌: കിനാനൂര്‍ കരിന്തളം ഗവണ്‍മെന്റ് ആര്‍ട്ട്സ് ആന്റ്‌ സയന്‍സ് കോളേജില്‍  കൊമേഴ്‌സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേര്‍ണലിസം  വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്.  ഹിന്ദി വിഷയത്തിന് ജൂണ്‍ എട്ടിന് രാവിലെ 11 നും മലയാളം, ഹിസ്റ്ററി, ഇക്കണോമിക്‌സ് വിഷയങ്ങള്‍ക്ക്  ജൂണ്‍ …

കാസര്‍കോഡ്; അധ്യാപക ഒഴിവ് Read More

ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; ജൂലൈ പത്ത് വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 167 ഒഴിവാണുള്ളത്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ജൂലൈ പത്ത് വരെയാണ് അപേക്ഷിക്കാനുള്ള അവസരം. 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. …

ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; ജൂലൈ പത്ത് വരെ അപേക്ഷിക്കാം Read More