
റിപ്പോര്‍ട്ട്
അയോദ്ധ്യ കേസ്; ആഗസ്റ്റ് 2ന് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി
By ന്യൂസ് ഡെസ്ക്
•
July 18, 2019
ന്യൂഡല്‍ഹി ജൂലൈ 18: അയോദ്ധ്യ തര്‍ക്കഭൂമി കേസിന്‍റെ വാദം ആഗസ്റ്റ് 2ന് കേള്‍ക്കുമെന്ന് വ്യാഴാഴ്ച സുപ്രീംകോടതി പറഞ്ഞു. മധ്യസ്ഥ പാനലിനോട് നടപടിക്രമങ്ങള്‍ തുടര്‍ന്നുകൊള്ളാനും ജൂലൈ 31ന് മുമ്പായി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു....
Read full story











