
റിപ്പോര്‍ട്ട്
ഷോപ്പിയാനയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
July 27, 2019
ശ്രീനഗര്‍ ജൂലൈ 27: കാശ്മീര്‍ ജില്ലയായ ഷോപ്പിയാനയില്‍ സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഔദ്യോഗിക വൃത്തങ്ങള്‍ ശനിയാഴ്ച അറിയിച്ചു. സ്ഥലത്തെ സ്ഥിതി ഗതികള്‍ കണക്കിലെടുത്ത് ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന...
Read full story









