ഔറംഗബാദ് ജൂലൈ 17: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് അമിത് ഷായ്ക്കും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസിനും നന്ദി പറഞ്ഞ് മഹാരാഷ്ട്ര സംസ്ഥാന മുന്‍ ബിജെപി പ്രസിഡന്‍റ് റാവുസഹേബ് ധന്‍വേ. സംസ്ഥാന പാര്‍ട്ടി...
Read full story
ജമ്മു ജൂലൈ 17: യാത്രി നിവാസിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് 4584 തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘം ബുധനാഴ്ച അമര്‍നാഥിലേക്ക് പുറപ്പെട്ടു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 192 വാഹനങ്ങളാണ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ടത്....
Read full story
റിപ്പോര്‍ട്ട്

നീരജ് ശേഖര്‍ ബിജെപിയില്‍

By ന്യൂസ് ഡെസ്ക് July 16, 2019
ന്യൂഡല്‍ഹി ജൂലൈ 16: മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ ചന്ദ്രശേഖരന്‍റെ മകന്‍ നീരജ് ശേഖര്‍ ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ സിങ്ങിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്....
Read full story
റിപ്പോര്‍ട്ട്

എംഎല്‍എമാരുടെ രാജി; സുപ്രീംകോടതി ബുധനാഴ്ച വിധി പറയും

By ന്യൂസ് ഡെസ്ക് July 16, 2019
ന്യൂഡല്‍ഹി ജൂലൈ 16: കര്‍ണാടകയിലെ എംഎല്‍എമാരുടെ രാജിയുടെ കാര്യത്തില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. രാജി സമര്‍പ്പിച്ചതിനെതിരെ സ്പീക്കറോട് തീരുമാനം എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നാളെ രാവിലെ 10.30ന് വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ്...
Read full story
ന്യൂഡല്‍ഹി ജൂലൈ 16: അദ്ധ്യപകര്‍ക്കും, ഗുരുക്കന്മാര്‍ക്കും, മാര്‍ഗ്ഗദര്‍ശികള്‍ക്കും തന്‍റെ പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ നമ്മുടെ ഗുരുക്കന്മാര്‍ക്കെല്ലാം പ്രണാമം അര്‍പ്പിക്കുന്നുവെന്നും പ്രചോദനകരമായ സമൂഹത്തിനെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ പങ്ക് വലുതാണെന്നും മോദി ട്വീറ്റ്...
Read full story
ന്യൂഡല്‍ഹി ജൂലൈ 16: സമാജ്വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നീരജ് ശേഖര്‍ രാജി വെച്ചതായി രാജ്യസഭ സ്പീക്കര്‍ എം വെങ്കയ് നായിഡു ചൊവ്വാഴ്ച അറിയിച്ചു. നായിഡുവിനെ വ്യക്തിപരമായി കണ്ടാണ് നീരജ് രാജി സമര്‍പ്പിച്ചതെന്ന് നായിഡു...
Read full story
മുസഫര്‍നഗര്‍ ജൂലൈ 16: ജില്ലയിലെ നായി മണ്ഡി പ്രദേശത്ത് ചൊവ്വാഴ്ച പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഒരു ഇന്‍സ്പെക്ടറടക്കം രണ്ട് പോലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ബിലാസ്പൂര്‍ റോഡിലാണ് സംഭവം നടന്നതെന്നാണ് പോലീസ്...
Read full story
ന്യൂഡല്‍ഹി ജൂലൈ 16: ജെയ്ഷെ മുഹമ്മദ് ഭീകരനെ ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ ശ്രീനഗറില്‍ നിന്ന് പിടികൂടി. തലയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞ ഭീകരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബഷീര്‍ അഹമ്മദ്...
Read full story
കോപ്പന്‍ഹേഗന്‍ ജൂലൈ 16: വിപണിയില്‍ ലഭിക്കുന്ന ബേബി ഫുഡില്‍ മധുരത്തിന്‍റെ അളവ് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉത്കണ്ഠയുണ്ടെന്നും സംഘടന. 2017 നവംബറിനും 2018 ജനുവരിയ്ക്കും ഇടയിലായി 8000ത്തോളം...
Read full story
റിപ്പോര്‍ട്ട്

ആകാശപാത തുറന്നുകൊടുത്ത് പാകിസ്ഥാന്‍

By ന്യൂസ് ഡെസ്ക് July 16, 2019
ന്യൂഡല്‍ഹി ജൂലൈ 16: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നും യുദ്ധവിമാനങ്ങള്‍ റദ്ദുചെയ്താല്‍ മാത്രമേ ആകാശപ്പാത അനുവദിക്കുവെന്നുള്ള നിലപാടില്‍ നിന്ന് മാറി പാകിസ്ഥാന്‍. ജൂലൈ 12നാണ് പാകിസ്ഥാന്‍ ഇത് സംബന്ധിച്ച് പ്രസ്താവന അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ...
Read full story