
റിപ്പോര്‍ട്ട്
കര്‍ണാടകയിലെ എംഎല്‍എമാരുടെ ഹര്‍ജി റദ്ദാക്കാന്‍ സുപ്രീംകോടതി അനുവദിച്ചു
By ന്യൂസ് ഡെസ്ക്
•
July 25, 2019
ന്യൂഡല്‍ഹി ജൂലൈ 25: കര്‍ണാടകയിലെ രണ്ട് എംഎല്‍എമാരുടെ ഹര്‍ജി റദ്ദാക്കാന്‍ വ്യാഴാഴ്ച സുപ്രീംകോടതി അനുവദിച്ചു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്‍, മുകുള്‍ റോത്താഗിയെ ബുധനാഴ്ച ഹാജരാകാത്തതിന് വിമര്‍ശിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള...
Read full story











