കഠ്മണ്ഡു ജൂലൈ 15: നേപ്പാളിലുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലുംപെട്ട് 65 ഓളം ആളുകള്‍ മരിച്ചു. പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച വരെ നേപ്പാളില്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെയുണ്ടായ പ്രകൃതി ദുരന്തത്തില്‍ 50 ഓളം പേര്‍ മരിക്കുകയും 25 ഓളം പേര്‍ക്ക്...
Read full story
തിരുവനന്തപുരം ജൂലൈ 15: യൂണിവേഴ്സിറ്റി കോളേജില്‍ വെള്ളിയാഴ്ചയുണ്ടായ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിയ കേസില്‍ രണ്ട് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കേശവദാസപുരത്ത് നിന്നാണ് കുറ്റം ചുമത്തപ്പെട്ട ശിവരഞ്ജിത്തിനെയും നസീമിനെയും അറസ്റ്റ് ചെയ്തത്. അദ്വൈത്, ആരോമല്‍, അദില്‍ എന്നിവരെ ഞായറാഴ്ചയും ഇജാബിനെ ശനിയാഴ്ചയും...
Read full story
ധാക്ക ജൂലൈ 15: കനത്ത മഴയെ തുടര്‍ന്ന് റോഹിംഗയില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകളാണ് മഴയില്‍ തകര്‍ന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ക്രമാധികമായി കൂടി. മ്യാന്‍മറില്‍ 58.5 സെന്‍റിമീറ്റര്‍ മഴ ലഭിച്ചു. കനത്ത മഴയില്‍ 4,889 ബാംബൂ വീടുകളും ടാര്‍പ്പാളിനും നശിച്ചു....
Read full story
ശ്രീനഗര്‍ ജൂലൈ 15: ആരോഗ്യപ്രശ്നം മൂലം അമര്‍നാഥിലേയ്ക്ക് പുറപ്പെട്ട മൂന്ന് തീര്‍ത്ഥാടകര്‍ കൂടി മരിച്ചു. പഞ്ചാബില്‍ നിന്നുമുള്ള ഡിംപിള്‍ ശര്‍മ്മ (52), രാജസ്ഥാനില്‍ നിന്നുമുള്ള സുന്ദര്‍ ദേവി (63) എന്നിവര്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശി അജയ് മാല്‍വിയ...
Read full story
ന്യൂഡല്‍ഹി ജൂലൈ 15: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം അവസാന നിമിഷം മാറ്റി വെച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും ജൂലൈ 15ന് രാവിലെ 2.51ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് സാങ്കേതിക തകരാര്‍...
Read full story
ന്യൂഡല്‍ഹി ജൂലൈ 13: സ്വച്ഛ്ഭാരത് അഭിയാന്‍റെ ഭാഗമായി പാര്‍ലമെന്‍റ് പരിസരം വൃത്തിയാക്കി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി എംപി ഹേമ മാലിനി തുടങ്ങിയവര്‍. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി സ്പീക്കറാണ് ആരംഭിച്ചത്. പ്രതിരോധമന്ത്രി...
Read full story
ന്യൂഡല്‍ഹി ജൂലൈ 13: സ്പീക്കറിനെ തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യവുമായി അഞ്ച് കര്‍ണാടക എംഎല്‍എമാര്‍ കൂടി ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. സുധാകര്‍, റോഷന്‍ ബെയ്ഗ്, നാഗരാജ്, മുനിരത്ന, ആനന്ദ്സിങ് എന്നിവരാണ് കോടതിയെ സമീപിച്ചത്. മുന്‍പ് പരാതി സമര്‍പ്പിച്ച എംഎല്‍എമാരുടെയൊപ്പം ജൂലൈ...
Read full story
മൈസൂര്‍ ജൂലൈ 13: സ്കൂള്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള രാജ്യത്തിന്‍റെ വിദ്യാഭ്യാസ ഘടന അടിയന്തിരമായി നവീകരികണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ് നായിഡു ശനിയാഴ്ച പറഞ്ഞു. ഡോ എസ് രാധാകൃഷ്ണന്‍ ഓഡിറ്റോറിയത്തിന്‍റെ തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു നായിഡു. പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനത്തിലാണ് 12 കോടി ചെലവഴിച്ച്...
Read full story
ഇക്റാര്‍ അഹമ്മദിനെ പിടികൂടി ഡല്‍ഹി പോലീസ്
റിപ്പോര്‍ട്ട്

ഇക്റാര്‍ അഹമ്മദിനെ പിടികൂടി ഡല്‍ഹി പോലീസ്

By ന്യൂസ് ഡെസ്ക് July 13, 2019
ന്യൂഡല്‍ഹി ജൂലൈ 13: കൊള്ളക്കാരനായ ഇക്റാര്‍ അഹമ്മദിനെ ശനിയാഴ്ച ഡല്‍ഹി പ്രത്യേക പോലീസ് പിടികൂടി. തിസ് ഹസാരി കോടതിക്കടുത്ത് വെച്ച് ഇന്ന് രാവിലെയാണ് അഹമ്മദിനെ പോലീസ് പിടികൂടിയത്. അഹമ്മദ് (36) ഡല്‍ഹിയിലെ ന്യൂ മസ്തഫാദ് നിവാസിയാണ്. തോക്കും കാട്രിഡ്ജും കുറ്റവാളിയുടെ പക്കല്‍...
Read full story
മൊഗാദിഷു ജൂലൈ 13: കിസ്മായോവില്‍ സൊമാലിയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ ആറോളം പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. സ്ഫോ ടന വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തു. അല്‍ ശാബാബ് ഭീകരാക്രമണ...
Read full story